Ravindra Jadeja ruled out of remainder of T20I series,Shardul Thakur to replace | Oneindia Malayalam

2020-12-05 63

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് കടുത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരമ്പരയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ജഡേജയ്ക്ക് പകരം പേസര്‍ ശര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി.